Site icon Fourteen Kerala – 14 Kerala News

മലമ്പുഴയിൽ യുവാവിനെയും പെൺകുട്ടിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: മലമ്പുഴ പടലിക്കാട് യുവാവിനെയും പെൺകുട്ടിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പതിനാലുകാരി ധരണി ,24കാരൻ രഞ്ജിത്ത് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇരുവരെയും മൂന്നു ദിവസമായി കാണാനില്ലായിരുന്നു. ധരണിയുടെ ബന്ധുവാണ് രഞ്ജിത്ത്.

Exit mobile version