Site icon Fourteen Kerala – 14 Kerala News

യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ ക​ണ്ടെത്തി

കോതമംഗലം : യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ ക​ണ്ടെത്തി. ഇരമല്ലൂർ ഒറ്റുമാലിൽ രവിയുടെ മകനും ഡോർ നിർമ്മാണ കമ്പനിയിൽ മാനേജറുമായ അജിൽ രവിയാണ്(26) മരിച്ച നിലയിൽ കണ്ടെത്തിയത്.

കാക്കനാട് ഇൻഫോ പാർക്കിനടുത്ത് ജോലിസ്ഥലത്തോട് ചേർന്ന് അജിൽ താമസിക്കുന്ന മുറിയിൽ ചൊവ്വാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടത്. നെല്ലിക്കുഴി മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവിയാണ് മാതാവ്. അഞ്ജിത ഏക സഹോദരി.

Exit mobile version