Site icon Fourteen Kerala – 14 Kerala News

നെടുമ്പാശേരിയിൽ ഒരു കോടിയുടെ സ്വർണം പിടികൂടി

നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി കസ്റ്റംസ് ഒരു കോടിയിലേറെ രൂപയുടെ സ്വർണം പിടികൂടി.

ദുബൈയിൽ നിന്ന് വന്ന പാലക്കാട് സ്വദേശി സുബൈർ മലദ്വാരത്തിനകത്ത് മൂന്ന് ക്യാപ്സൂളുകളുടെ രൂപത്തിൽ 835 ഗ്രാം സ്വർണവും, ദുബൈയിൽ നിന്നു തന്നെ വന്ന തൃശൂർ സ്വദേശി നിസാമുദ്ദീൻ നാല് ക്യാപ്സ്യൂളുകളുടെ രൂപത്തിൽ 1063 ഗ്രാം സ്വർണവുമാണ് കടത്തിയത്.

Exit mobile version