Site icon Fourteen Kerala – 14 Kerala News

പത്തനംതിട്ടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട നാരങ്ങാനത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാടുമേച്ചിലിൽ പുത്തെൻപുരയിൽ ബിജു, ഭാര്യ സുമ എന്നിവരാണ് മരിച്ചത്.

മുറിക്കുള്ളിൽ തൂങ്ങിയ നിലയിലാണ് ഇരുവരെയും കണ്ടത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

Exit mobile version