Site icon Fourteen Kerala – 14 Kerala News

ആലപ്പുഴ സി.ജെ.എം കോടതിയിൽ പാർട്ട് ടൈം സ്വീപ്പർ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ : ആലപ്പുഴ സി.ജെ.എം കോടതിയിൽ പാർട്ട് ടൈം സ്വീപ്പർ തൂങ്ങി മരിച്ച നിലയിൽ. മണ്ണഞ്ചേരി ഇടവഴിക്കൽ എസ്.ജയപ്രകാശാണ് (59) മരിച്ചത്.

കോടതിയിൽ രേഖകൾ സൂക്ഷിക്കുന്ന മുറിയിലെ ഫാനിലാണ് ജയപ്രകാശിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Exit mobile version