Site icon Fourteen Kerala – 14 Kerala News

വയനാട് ചുരത്തിൽ തീപിടുത്തം

വയനാട്: വയനാട് ചുരത്തിൽ ഒന്നാം വളവിൽ തീപിടുത്തം. മുക്കം ഫയർഫോഴ്‌സ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. ചുരത്തിൽ നിലവിൽ ഗതാഗത തടസ്സങ്ങളൊന്നും നേരിടുന്നില്ല.

Exit mobile version