Site icon Fourteen Kerala – 14 Kerala News

പൊതുവിതരണ വകുപ്പ് അറിയിപ്പ്

2023 ഫെബ്രുവരി മാസത്തെ റേഷൻ വിതരണം 04.03.2023 (ശനിയാഴ്ച) വരെ നീട്ടിയിട്ടുണ്ട്.

2023 മാ‍ർച്ച് മാസത്തെ റേഷൻ വിതരണം 06.03.2023 മുതൽ ആരംഭിക്കുന്നതാണ്.

സംസ്ഥാനത്തെ എല്ലാ റേഷൻ കടകളുടെയും 01.03.2023 മുതലുള്ള പ്രവർത്തന സമയം രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയും ആയി പുന:ക്രമീകരിച്ചിരിക്കുന്നു.

Exit mobile version