Site icon Fourteen Kerala – 14 Kerala News

മൂന്ന് വയസ്സുള്ള ആണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റില്‍

പറവൂര്‍: മൂന്ന് വയസ്സുള്ള ആണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍.

നന്ത്യാട്ടുകുന്നം കീഴോത്ത് പറമ്ബില്‍ അഖില്‍ കൃഷ്ണ എന്ന 18-കാരനെയാണ് പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version