Site icon Fourteen Kerala – 14 Kerala News

സ്വർണം പേസ്റ്റ് രൂപത്തിലാക്കി കടത്തി; കണ്ണൂർ സ്വദേശി പിടിയിൽ

പാലക്കാട് : സ്വർണം പേസ്റ്റ് രൂപത്തിലാക്കി കടത്തിയ കണ്ണൂർ സ്വദേശി പാലക്കാട് ആർപിഎഫ് പിടിയിൽ. അടിവസ്ത്രത്തിൽ ഒളിപ്പിച്ചു ആണ് സ്വർണം കടത്തിയത്. ആർപിഎഫിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് പിടികൂടൽ.

ദുബായിൽ നിന്ന് വിമാനം വഴി ശ്രീലങ്കയിൽ ഇറങ്ങി. അവിടെ നിന്ന് കൊൽക്കത്തയിലേക്ക് പോയി. കൊൽക്കത്തയിൽ വിമാനം ഇറങ്ങിയ ശേഷം അവിടെ നിന്ന് ട്രെയിൻ വഴി കണ്ണൂരിലേക്ക് പോകുമ്പോൾ ആണ് പിടിയിലായത്.

Exit mobile version