Site icon Fourteen Kerala – 14 Kerala News

കോൺഗ്രസ് പ്ലീനറി സമ്മേളനം: കേരളത്തിൽ നിന്ന് 47 പേർക്ക് വോട്ടവകാശം

ന്യൂഡൽഹി : കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടികയായി. കേരളത്തിൽ നിന്നും 47 നേതാക്കൾക്കാണ് വോട്ടവകാശമുള്ളത്.

മുൻ മുഖ്യമന്ത്രിമാരായ എകെ ആന്റണി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ശശി തരൂർ, അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് കേരളത്തിൽ നിന്നും വോട്ടവകാശമുണ്ട്.

Exit mobile version