Site icon Fourteen Kerala – 14 Kerala News

തുർക്കിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തി

തുർക്കി: തുർക്കിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങൾ നിലംപൊത്തി എന്നാണ് റിപ്പോർട്ട്. തുർക്കിയിലും സിറിയയിലും കനത്ത നാശ നഷ്ടം ഉണ്ടായിട്ടുണ്ട്.

Exit mobile version