Site icon Fourteen Kerala – 14 Kerala News

റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് എട്ടു വയസുകാരന്‍ മരിച്ചു

വയനാട്ടിൽ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് എട്ടു വയസുകാരന്‍ മരിച്ചു. പഴയ വൈത്തിരിയിലുള്ള റിസോര്‍ട്ടിലെ നീന്തൽ കുളത്തിൽ വീണാണ് അപകടം സംഭവിച്ചത്. കോഴിക്കോട് കാരന്തൂര്‍ സ്വദേശി ജിഷാദിന്റെ മകന്‍ അമല്‍ ഷെഹസിൽ ആണ് മരിച്ചത്. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയില്‍.

Exit mobile version