Site icon Fourteen Kerala – 14 Kerala News

മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; പ്രതിയെ പിടികൂടി പൊലീസ്

കണ്ണൂർ: വിമാനത്താവളത്തിൽ ഒരു കിലോ സ്വർണവുമായി യാത്രക്കാരനെ പിടികൂടി. മംഗലാപുരം സ്വദേശി മുഹമ്മദ് സെനീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പേസ്റ്റ് രൂപത്തിലുള്ള 1071 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. മലദ്വാരത്തിൽ കയറ്റിയ സ്വർണം പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്

Exit mobile version