Site icon Fourteen Kerala – 14 Kerala News

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ കെഎസ്ആർടിസി ബസ് കയറി വിദ്യാർത്ഥിനി മരിച്ചു. മണ്ണഞ്ചേരി സ്വദേശിനി സഫ്‍ന സിയാദയാണ് (15) മരിച്ചത്.

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബസ്‌ ഇടിക്കുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്

Exit mobile version