Site icon Fourteen Kerala – 14 Kerala News

കാർ താഴ്ചയിലേക്ക് മറിഞ്ഞു 3 വയസ്സുകാരി മരണപ്പെട്ടു

മലപ്പുറം : കാർ താഴ്ചയിലേക്ക് മറിഞ്ഞു 3വയസ്സുകാരി മരണപ്പെട്ടു. നെടിയിരുപ്പ് NH കോളനി. മിനി ഊട്ടി റോഡിൽ, ഇന്ന് ഉച്ചക്ക് കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്.

മേലേപറമ്പ് ചെറളക്കുണ്ട് കാരിപള്ളിയാളി ഹാരിസിൻ്റെ മൂന്നു വയസ്സായ മകളാണ് മരിച്ചത്‌. റോഡിലെ കുഴി വെട്ടി ക്കുന്നതിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞതാണ് എന്നാണ് അറിയാൻ കഴിഞ്ഞത്

Exit mobile version