Site icon Fourteen Kerala – 14 Kerala News

വയനാട് അമ്പലവയലിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗം വാഹനാപകടത്തിൽ മരിച്ചു

വയനാട് അമ്പലവയലിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗം വാഹനാപകടത്തിൽ മരിച്ചു. കൊളഗപ്പാറ നെല്ലിക്കാമുറിയിൽ ഷൈല ജോയി (53) ആണ് മരിച്ചത്.

കൊളഗപാറ കവലയിലായിരുന്നു അപകടം ഉണ്ടായത്. വീട്ടിലേക്ക് നടന്നു പോകുംവഴി പിന്നിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു.

Exit mobile version