Site icon Fourteen Kerala – 14 Kerala News

ധോണിയുടെ മകൾക്ക് കയ്യൊപ്പിട്ട ജഴ്സി സമ്മാനിച്ച് മെസി

ന്ത്യയുടെ മുൻ നായകൻ എംഎസ് ധോണിയുടെ മകൾ സിവ ധോണിക്ക് കയ്യൊപ്പിട്ട ജഴ്സി സമ്മാനിച്ച് അർജൻ്റൈൻ ക്യാപ്റ്റൻ ലയണൽ മെസി. ജഴ്സിയിൽ പാറാസിവ’ (സിവയ്ക്ക്) എന്ന് സ്പാനിഷിൽ എഴുതിയിട്ടുണ്ട്.

സിവയുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് ചിത്രം പുറത്തുവിട്ടത്. ജഴ്സിയണിഞ്ഞ് സിവ നിൽക്കുന്നതാണ് ചിത്രം. ‘അച്ഛനെപ്പോലെ തന്നെ മകൾ’ എന്ന അടിക്കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്.

Exit mobile version