Site icon Fourteen Kerala – 14 Kerala News

സഹപാഠിക്ക് വാട്സാപ്പിൽ സന്ദേശം അയച്ചതിന് വീട്ടുകാർ ശകാരിച്ചു; വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

ഇടുക്കി : സഹപാഠിക്ക് വാട്സാപ്പിൽ സന്ദേശം അയച്ചതിന് വീട്ടുകാർ ശകാരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു.

ഇടുക്കി കണ്ണംപടി വാക്കത്തി ആദിവാസി ഊരിൽ അജുവിന്റെ മകൾ ദേവു (15) ആണ് മരിച്ചത്. മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.

Exit mobile version