Site icon Fourteen Kerala – 14 Kerala News

കൊല്ലങ്കോട് സ്ഥാപിച്ച റോണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ട് തകര്‍ന്നുവീണു

ലോകകപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് സ്ഥാപിച്ച ഏറ്റവും വലിയ കട്ടൗട്ട് തകര്‍ന്നു. പാലക്കാട് കൊല്ലങ്കോട് സ്ഥാപിച്ച ക്രിസ്റ്റാനോ റൊണാള്‍ഡോയുടെ കട്ടൗട്ടാണ് തകര്‍ന്ന് വീണത്.

130 അടി ഉയരത്തിലാണ് പോര്‍ച്ചുകല്‍ ഫാന്‍സ് കട്ടൗട്ട് സ്ഥാപിച്ചിരുന്നത്. ശക്തമായ കാറ്റില്‍ തകര്‍ന്ന് വീഴുകയായിരുന്നു.

Exit mobile version