Site icon Fourteen Kerala – 14 Kerala News

കീം പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചു

ഓഗസ്റ്റ് 5ന് നടന്ന കേരള എഞ്ചിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ (കീം 2021) പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് cee.kerala.gov.in എന്ന വെബ്സൈറ്റിൽ കാൻഡിഡേറ്റ് പ്രൊഫൈലിൽ ലോഗിൻ ചെയ്തത് സ്കോർ പരിശോധിക്കാം.

Exit mobile version