Site icon Fourteen Kerala – 14 Kerala News

തലശ്ശേരിയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 20 പേര്‍ക്ക് പരുക്ക്

കണ്ണൂര്‍: തലശ്ശേരി നിട്ടൂര്‍ ഇല്ലിക്കുന്നില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ 20ഓളം പേര്‍ക്കാണ് പരുക്കേറ്റത്.

ഇവരെ തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല.

Exit mobile version