Site icon Fourteen Kerala – 14 Kerala News

തിരൂരിൽ ബസ്സും ഓട്ടോയും സ്കൂട്ടറും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു

മലപ്പുറം  തിരൂരിൽ  താഴെപാലം വാഹനാപകടം ബസ്സും ഓട്ടോയും സ്കൂട്ടർമാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ഒരു സ്ത്രീ മരണപ്പെടുകയും ഓട്ടോ യാത്രക്കാർക്കും സ്കൂട്ടർ യാത്രക്കാരനും പരിക്ക്. വൈകുന്നേരം 4 30 ഓടെയാണ് അപകടം

 

Exit mobile version