Site icon Fourteen Kerala – 14 Kerala News

വർക്കല ബീച്ചിലെ റിസോര്‍ട്ടില്‍ അനധികൃത മദ്യപാര്‍ട്ടി, 3 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വർക്കല ബീച്ചിലെ റിസോര്‍ട്ടില്‍ അനധികൃത മദ്യപാര്‍ട്ടി. ഫ്രീഡം നൈറ്റ് എന്ന പേരിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടി സംഘടിപ്പിച്ച മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

റോഷിന്‍, ഗൌതം, സുമന്‍ എന്നിവരാണ് അറസ്റ്റിലായത്. ലൈസൻസ് ഇല്ലാത്ത സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന വിദേശ മദ്യവും പിടികൂടി.

Exit mobile version