Site icon Fourteen Kerala – 14 Kerala News

പാചക വാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 36 രൂപ  

കൊച്ചി : വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തി്നറെ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 36 രൂപയുടെ കുറവാണുണ്ടായത്.

1991 രൂപയാണ് പുതിയ വില. വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

Exit mobile version