Site icon Fourteen Kerala – 14 Kerala News

ആര്‍ടിപിസിആര്‍ പരിശോധന; സ്വകാര്യ ലാബുകളുടെ നിരക്ക് നിശ്ചയിച്ചു

തിരുവനന്തപുരം: സര്‍ക്കാരിന് വേണ്ടി പരിശോധിക്കുന്ന സ്വകാര്യ ലാബുകളുടെ ആർടിപിസിആര്‍ പരിശോധനാ നിരക്ക് തീരുമാനിച്ചു. എംപാനൽ ചെയ്ത സ്വകാര്യ ലാബുകളിൽ സാമ്പിള്‍ ഒന്നിന് 418 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ 500 രൂപയാണ് സ്വകാര്യ ലാബുകളിലെ സാധാരണ നിരക്ക്. സർക്കാർ ലാബുകൾക്ക് പുറമെ എംപാനൽ ചെയ്ത സ്വകാര്യ ലാബുകളിലും സാമ്പിൾ പരിശോധിക്കും.

Exit mobile version