Site icon Fourteen Kerala – 14 Kerala News

ഏലപ്പാറയിലെ എസ്റ്റേറ്റില്‍ മണ്ണിടിച്ചില്‍, ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു, തെരച്ചില്‍ തുടരുന്നു

ഇടുക്കി: ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റില്‍ മണ്ണിടിച്ചിൽ. എസ്റ്റേറ്റ് തൊഴിലാളി മണ്ണിനടിയിൽപ്പെട്ടു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പയെ ആണ് കാണാതായത്. ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീണാണ് അപകടം.

പുഷ്പയ്ക്കായി ഫയര്‍ഫോഴ്സ് തിരച്ചില്‍ നടത്തുകയാണ്. സംസ്ഥാനത്ത് ഇന്നും വ്യാപകമഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version