Site icon Fourteen Kerala – 14 Kerala News

മമത ബാനർജിയുടെ വീട്ടിൽ സുരക്ഷ വീഴ്ച ; ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചു ഒരാൾ വീട്ടിൽ കയറി

ബംഗാൾ മുഖ്യമന്ത്രി മമത ബാനർ ജിയുടെ വീട്ടിൽ സുരക്ഷ വീഴ്ച. സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചു ഒരാൾ മുഖ്യമന്ത്രിയുടെ വീട്ടിൽ കയറി. മതിൽ ചാടി കടന്ന് ആണ്‌ ഇയാൾ അകത്ത് കയറിയത്.

ഇന്നലെ രാത്രി 1 മണിയോടെയാണ് സംഭവമുണ്ടായത്. പൊലീസ് ഇയാളെ പിടികൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്.

Exit mobile version