കക്കയം : കക്കയം ഡാം റോഡില്‍ എട്ടാം കിലോമിറ്ററില്‍ കക്കയം വാലിക്കടുത്ത് കലുങ്കിന്റെ പണി നടക്കുന്നതിനാല്‍ (കക്കയംഡാം , ഉരക്കുഴി, ബോട്ടിങ് ) ഇന്നും, നാളെയും കക്കയം ഡാം സൈറ്റിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല എന്ന് അധികൃതല്‍ അറിയിച്ചു.
കക്കയം ഡാമിലേക്ക് ഇന്നും നാളെയും സഞ്ചാരികൾക്ക് വിലക്ക്
