Site icon Fourteen Kerala – 14 Kerala News

കുളിക്കുന്നതിനിടയിൽ കാൽ വഴുതി കുളത്തിൽ വീണ് വിദ്യാർത്ഥി മുങ്ങി മരിച്ചു

നിലമ്പൂർ :കുളിക്കുന്നതിനിടയിൽ കാൽ വഴുതി കുളത്തിൽ വീണ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കളരിക്കുന്ന് ഷറഫുദ്ധീൻറെ മകൻ പതിമൂന്ന് വയസുകാരൻ ഷഹലാണ് മരിച്ചത്‌

നിലമ്പൂർ മണലോടിയിൽ പി വി സ്‌ സ്കൂളിന് സമീപമുള്ള കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടയിൽ കാൽ തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ ഫയർഫോഴ്സ് . നാട്ടുകാർ, സിവിൽഡിഫെൻസ് അംഗങ്ങൾ പോലീസ് എന്നിവർ എത്തി കുട്ടിയെ മുങ്ങിയെടുത്ത് നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റൽ മോർച്ചറിയിൽ

Exit mobile version