Site icon Fourteen Kerala – 14 Kerala News

ആൾ ഇന്ത്യാ മെഡിക്കൽ ഇൻസിറ്റിറ്റ്യൂട്ടിൽ ലോക യോഗാ ദിനത്തോടനുബന്ധിച്ച് യോഗാ പരിശിലനവും യോഗ സെമിനാറും സംഘടിപ്പിച്ചു

കോഴിക്കോട് : ആൾ ഇന്ത്യാ മെഡിക്കൽ ഇൻസിറ്റിറ്റ്യൂട്ട് യിൽ ലോക യോഗാ ദിനത്തോടനുബന്ധിച്ച് യോഗാ പരിശിലനവും യോഗ സെമിനാറും സംഘടിപ്പിച്ചു. യോഗാചര്യ ശ്രി. ശ്രീകുമാർ യോഗാ പരിശീലനത്തിന് നേതൃത്വം നൽകി. ആൾ ഇന്ത്യാ മെഡിക്കൽ ഇൻസിറ്റിറ്റ്യൂട്ട് മാനേജിംഗ്‌ ഡയറക്ടർ ഇ.കെ. ഷാഹുൽ ഹമിദ് ഉദ്‌ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ജ്യേതി ലക്ഷമി അദ്ധ്യക്ഷത വഹിച്ചു. ജിത്തു മിസ്സ് , മിസ്ന, ഷിയോണ, ശ്രി ദേവി, അനശ്വര. അതുല്യ . അപർണ ഷാലിനി മിസ് തുടങ്ങിയവർ ആശംശകൾ അർപിച്ചു. കോളേജ് യൂനിയൻ ചെയർമാൻ റിയാസ് നന്ദി പറഞ്ഞു.

Exit mobile version