Site icon Fourteen Kerala – 14 Kerala News

ആലപ്പുഴയിൽ അച്ഛനെ മർദിച്ചു കൊന്നു; മകൻ കസ്റ്റഡിയിൽ

ആലപ്പുഴ: മകന്റെ(son) മർദനത്തെ തുടർന്ന് അച്ഛൻ കൊല്ലപ്പെട്ടു. ആലപ്പുഴ എണ്ണക്കാട് അരിയന്നൂർ കോളനിയിൽ ശ്യാമളാലയം വീട്ടിൽ തങ്കരാജ് (65)ആണ് കൊല്ലപ്പെട്ടത്. മകൻ സജീവിനെ മാന്നാർ പോലിസ് കസ്റ്റഡിയിൽ എടുത്തു.

ഇന്ന് പുലർച്ചെയാണ് സംഭവം. ഇവർ തമ്മിൽ മിക്ക ദിവസവും വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം ഇപ്പോൾ താലൂക്ക് ആശുപത്രിയിലാണ് . 

Exit mobile version