Site icon Fourteen Kerala – 14 Kerala News

മൂന്നാർ മുതിരപ്പുഴയാറിൽ അജ്ഞാത മൃതദേഹം; മരിച്ചത് 45 വയസ് തോന്നിക്കുന്ന പുരുഷൻ

മൂന്നാർ: മൂന്നാർ മുതിരപ്പുഴയാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പഴയ മൂന്നാർ ഡി.റ്റി.പി.സി ഓഫിസിനു സമീപമാണ് മൃതദേഹം കണ്ടത്. 45 വയസ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. 

പഴയ മൂന്നാർ ഡി.റ്റി.പി.സി ഓഫിസിനു പിറകുവശത്തെ പുഴയോരത്ത് തങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഓഫിസിലെ ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. 

Exit mobile version