Site icon Fourteen Kerala – 14 Kerala News

പാകിസ്ഥാന് വേണ്ടി ചാരവൃത്തി; വ്യോമസേന സൈനികൻ പിടിയിൽ

ദില്ലി: പാകിസ്ഥാന് വേണ്ടി  ചാരവൃത്തി നടത്തിയ ഇന്ത്യന്‍ സൈനികൻ പിടിയിലായി. വ്യോമസേന സൈനികന്‍  ദേവേന്ദ്ര ശർമ ആണ് പിടിയിലായത്. ദില്ലി പൊലീസ് ക്രൈംബ്രാഞ്ച് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

തന്ത്രപ്രധാന വ്യോമസേന വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തി. ദേവേന്ദ്ര ശർമയുടെ സംശയാസ്പദമായ ബാങ്ക് രേഖകളും കണ്ടെത്തിയിട്ടുണ്ട്. 

Exit mobile version