Site icon Fourteen Kerala – 14 Kerala News

വീ‌‌‌‌‌ട്ടമ്മയെ ബലാത്സം​ഗം ചെയ്തെന്ന പരാതി; രണ്ടുപേ‌‍‍ർ അറസ്റ്റിൽ

വയനാട്: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സം​ഗം ചെയ്തെന്ന പരാതിയിൽ രണ്ടുപേ‍‍ർ അറസ്റ്റിൽ. മാനന്തവാടി ഗോരിമൂല കുളത്തിൽ വീട്ടിൽ വിപിൻ ജോർജ് ( 37), കോട്ടയം രാമപുരം സ്വദേശി രാഹുൽ രാജൻ (36) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് 48കാരിയായ വീട്ടമ്മ അതിക്രമത്തിന് ഇരയായത്. മാനന്തവാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. 

Exit mobile version