Site icon Fourteen Kerala – 14 Kerala News

ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ കൊവിഡ് ഭീതി; ഒരു താരത്തിനു കൂടി രോഗബാധ: ടീം അംഗങ്ങൾ ക്വാറന്റീനിൽ

ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ കൊവിഡ് ഭീതി. ടീം ഫിസിയോ പാട്രിക്ക് ഫർഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഒരു താരത്തിനു കൂടി കൊവിഡ് പോസിറ്റീവായെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു.

ടീം അംഗങ്ങളെല്ലാം ഇപ്പോൾ ക്വാറൻ്റീനിലാണ്. 20ന് പൂനെയിൽ പഞ്ചാബ് കിംഗ്സിനെ നേരിടേണ്ടിയിരുന്ന ഡൽഹി തത്കാലം പൂനെയിലേക്ക് യാത്ര ചെയ്യില്ല.

Exit mobile version