Site icon Fourteen Kerala – 14 Kerala News

സിൽവർ ലൈൻ സിപിഎം രാഷ്ട്രീയത്തിന് എതിരല്ല, മറ്റ് സംസ്ഥാന ഘടകങ്ങൾക്കും ഈ അഭിപ്രായമില്ല: മുഹമ്മദ് റിയാസ്

കണ്ണൂർ: സിൽവ‍‍ർ ലൈൻ പദ്ധതി സിപിഎം രാഷ്ട്രീയ നയത്തിന് എതിരല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മറ്റ് സംസ്ഥാനങ്ങളിലെ പ്രതിനിധികൾക്കും മറ്റ് അഭിപ്രായം ഉണ്ടാകില്ല.

സിൽവ‍ർ ലൈൻ അനിവാര്യമെന്ന നിലപാടാണ് പാ‍‍ർട്ടിക്കുള്ളത്. സെമിനാറിൽ പങ്കെടുക്കേണ്ടെന്ന കെ പി സി സി വിലക്ക് തെറ്റാണ്. കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ പ്രതിഷേധം ഇരമ്പുന്നുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Exit mobile version