Site icon Fourteen Kerala – 14 Kerala News

കൊണ്ടോട്ടിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു ; ഒരു മരണം

മലപ്പുറം: കൊണ്ടോട്ടിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 

​ഗുരുതരമായി പരിക്കേറ്റ 25 വയസുള്ള വിജി മരിച്ചു. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരി ആണ്. മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഐ ദിൻ എന്ന ബസാണ് അപകടത്തിൽ പെട്ടത്

Exit mobile version