Site icon Fourteen Kerala – 14 Kerala News

മാസപ്പിറവി കണ്ടു; മുഹറം പത്ത് ആഗസ്റ്റ് 19 ന്

കോഴിക്കോട്: മാസപ്പിറവി കണ്ടതിനാല്‍ ചൊവ്വാഴ്ച മുഹര്‍റം ഒന്നായിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

ആഗസ്റ്റ്​ 19 നായിരിക്കും മുഹര്‍റം പത്ത്​.

Exit mobile version