Site icon Fourteen Kerala – 14 Kerala News

പാലക്കാട്ട് മെഡിക്കൽ വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് മെഡിക്കൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിയായ അശ്വിൻ രാജിനെയാണ് (19) രാവിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പെരുമാങ്ങോട് കാവുങ്കൽതൊടി വീട്ടിൽ കെ സി രാജന്റെയും, ശ്രീജയുടെയും മകനാണ് അശ്വിൻ. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. 

Exit mobile version