Site icon Fourteen Kerala – 14 Kerala News

പെൺകുട്ടികളുടെ വിവാഹത്തിന് വൻ സാമ്പത്തിക സഹായവുമായി സർക്കാർ

തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹ ചെലവുകൾക്കായി സർക്കാർ നൽകുന്ന ‘മംഗല്യ സമുന്നതി’ ധനസഹായ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അർഹരായ ഗുണഭോക്താക്കൾക്ക് ഒറ്റത്തവണയായി 70,000 രൂപയാണ് സാമ്പത്തിക സഹായമായി ലഭിക്കുന്നത്.

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ (സമുന്നതി) നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് നവംബർ 30 വരെ കോർപ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ https://kswcfc.org/ സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പ്രധാന നിബന്ധനകൾ

ആവശ്യമായ രേഖകൾ

Exit mobile version