Site icon Fourteen Kerala – 14 Kerala News

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

ഡൽഹി: 2025 ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം. മലയാളികളായ പാലക്കാട് സ്വദേശി മുഹമ്മദ് അജ്മൽ വി, ബാഡ്മിന്റൺ താരമായ കണ്ണൂർ സ്വദേശിനി ട്രീസ ജോളി എന്നിവർ അർജുന പുരസ്കാരങ്ങൾ നേടി.

ദിവ്യ ദേശ്മുഖ്, തേജസ്വിൻ ശങ്കർ, ഗായത്രി ഗോപി ചന്ദ് എന്നിവർക്ക് അർജുന പുരസ്‌കാരം നേടി. ആകെ 17 പേരാണ് അർജുന പുരസ്കാരത്തിന് അർഹരായിരിക്കുന്നത്. പർവീർ സിംഗ് (അത്ലറ്റിക്സ്), ഛോട്ടേ ലാൽ യാദവ് (ബോക്സിംഗ്), നെഹ് നന്ദകുമാർ ചവാൻ (ഷൂട്ടിംഗ്) എന്നിവർക്കാണ് ദ്രോണാചാര്യ പുരസ്കാരം.

Exit mobile version