ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ . തഞ്ചാവൂരിൽ നിന്നും പൊലീസ് സംഘം ഉദയനിധിയുടെ വീടിന് മുന്നിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ വീടിന് മുന്നിൽ ഡിഎംകെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
മുൻ മന്ത്രിമാരായ കെ എൻ നെഹ്‌റു, മാ സുബ്രമണ്യൻ, ഉദയനിധിയുടെ ഭാര്യ സംവിധായിക കൃതിക പൊലീസുദ്യോഗസ്ഥരുമായി സംസാരിക്കുകയാണ്.
