Site icon Fourteen Kerala – 14 Kerala News

വലത്തോട്ടേക്ക് ചാഞ്ഞ് കേരളം; യുഡിഎഫ് ക്യാമ്പുകളിൽ മധുര പലഹാര വിതരണവും പടക്കം പൊട്ടിക്കലും

കേരളത്തിലെ നിയസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോൾ യുഡിഎഫ് തരംഗം.

എൽഡിഎഫ് കോട്ടകളടക്കം തകരുന്ന നിലയിലാണ് യു ഡി എഫ് സ്ഥാനാർത്ഥികളുടെ ലീഡ്. യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആഘോഷ പരിപാടികളികളാണ് സംഘിപ്പിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ 14 മന്ത്രിമാരാണ് നിലവിൽ പിന്നിൽ നിൽക്കുന്നത്. ആദ്യ മണിക്കൂറിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമാണ് നേടാനായിട്ടുള്ളത്. പിണറായി വിജയൻ അടക്കം 14 എൽഡിഎഫ് മന്ത്രിമാരാണ് ആദ്യ ഘട്ടത്തിൽ പിന്നിലായത്.

Exit mobile version