Site icon Fourteen Kerala – 14 Kerala News

മലപ്പുറത്ത് സാനിറ്ററി വെയറിൽ കവർച്ച; 120,000 രൂപകവർന്നു

മലപ്പുറം: മലപ്പുറത്ത് കാവുംപുറം സ്വദേശി സവാദിൻ്റെ ഉടമസ്ഥതയിലുള്ള സാനിറ്ററി വെയർ ഷോപ്പിലാണ് കവർച്ച നടന്നത്. കടയിലെ ഷെൽഫിൽ സൂക്ഷിച്ച 120000 രൂപയാണ് നഷ്ടപ്പെട്ടത്.ഇന്നലെ 2.40 ഓടെയായിരുന്നു മോഷണം. മോഷ്ടാവിൻ്റെ ദൃശ്യം CCtv യിൽ പതിഞ്ഞിട്ടുണ്ട്.

ഇന്നലെ കൊടുവള്ളി മാനിപുരത്ത് ഹോട്ടലിൽ കവർച്ച നടത്തിയ അതേ ആൾ തന്നെയാണ് മലപ്പുറത്തും കവർച്ച നടത്തിയത്.താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version