Site icon Fourteen Kerala – 14 Kerala News

കോതമംഗലം കൊലപാതകം; അന്വേഷണം ബിഹാറിലേക്ക്

കോതമംഗലം: നെല്ലിക്കുഴി ഇന്ദ്രിരാ ഗാന്ധി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിനി മാനസയുടെ കൊലപാതകത്തില്‍ അന്വേഷണം ബിഹാറിലേക്ക്. കേരള പോലീസ് ബിഹാറില്‍ പോയി അന്വേഷണം നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. രഖിലിന് തോക്ക് ലഭിച്ചത് ബീഹാറില്‍ നിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. രഖിലിന്റെ സുഹൃത്തിനെ ചോദ്യം ചെയ്യുമെന്നും കൃത്യമായ അന്വേഷണം പൊലീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version