Site icon Fourteen Kerala – 14 Kerala News

കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

വയനാട് : കെ എസ് ആർ ടി സ്വിഫ്റ്റ് ബസിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി . എറണാകുളത്ത് നിന്ന് സുൽത്താൻബത്തേരിയിലേക്കുള്ള ബസിലാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത് .

ബസിന്റെ പിൻസീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

Exit mobile version