Site icon Fourteen Kerala – 14 Kerala News

ഇടുക്കിയിൽ യുവതിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി

ഇടുക്കി: ഇടുക്കി ഉടുമ്പഞ്ചോലയിൽ യുവതിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. ഉടുമ്പചോല സ്വദേശി ലാവണ്യ ആണ് മരിച്ചത്. ആട്ടുപാറയിൽ സ്വകാര്യ എസ്റ്റേറ്റിലെ കുളത്തിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

യുവതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

Exit mobile version