Site icon Fourteen Kerala – 14 Kerala News

മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരനും പെൺസുഹൃത്തും വിഷം കഴിച്ച നിലയിൽ

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരനെയും പെൺസുഹൃത്തിനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി. കുമളി സ്വദേശി രാകേഷും പെൺസുഹൃത്തുമാണ് വിഷം കഴിച്ചത്.

കോന്നി മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേരുടേയും ആരോഗ്യനില ഗുരുതരമല്ല.

Exit mobile version