Site icon Fourteen Kerala – 14 Kerala News

ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; 20 കാരിക്ക് ദാരുണാന്ത്യം

കോട്ടക്കൽ : ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. കോട്ടക്കൽ കുറ്റിപ്പുറം കാരിയാടൻ ഹാരിസിന്‍റെ മകൾ ഫാത്തിമ ഹിബയാണ് (20) മരിച്ചത്. ഓട്ടോ ഡ്രൈവറടക്കം നാലുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച നാലുമണിയോടെ ചിനക്കൽ ഫാറൂഖ് നഗറിലാണ് അപകടം.

പരിക്കേറ്റവരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version