Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. ഒരു പവൻ സ്വർണത്തിന് 400 രൂപ കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 64,320 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8040 രൂപയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 63, 920 രൂപയായിരുന്നു. ഈ മാസം 5ന് 64,520 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.

Exit mobile version